നീലേശ്വരം പള്ളിക്കര സ്വദേശി യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണ് മരിച്ചു

LATEST UPDATES

6/recent/ticker-posts

നീലേശ്വരം പള്ളിക്കര സ്വദേശി യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണ് മരിച്ചു

 


നീലേശ്വരം: യാത്രക്കിടെ ബസിൽ കുഴഞ്ഞുവീണ് മരിച്ചു. പള്ളിക്കര കറുത്ത ഗെയിറ്റ് സമീപത്തെ കെ.എം ഗോവിന്ദൻ. 65. ആണ് യാത്ര ചെയ്യവെ  കുഴഞ്ഞു വീണ് മരിച്ചത് തേജസ്വിനി.ആ ശു പ ത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ശനിയാഴ്ച രാവിലെ നീലേശ്വരത്താണ് ബസിൽ മരിച്ചത്.കാഞ്ഞങ്ങാട്ടേക്ക് പോവുകയായിരുന്നു.

 ഭാര്യ.കെ. രാധ. മക്കൾ രാജിവൻ. രാധിക. രതീഷ് . മരുമക്കൾ. സൗമ്യ . കഞ്ഞങ്ങാട്. ഗിരിശൻ. പയ്യന്നൂർ . അശ്വതി . നീലേശ്വരം . സഹോദരങ്ങൾ. പുഷപൻ . രാജപുരം. രാഗി . രമേശൻ 

Post a Comment

0 Comments