ശനിയാഴ്‌ച, മേയ് 21, 2022



രാജ്യത്ത് പെട്രോള്‍–ഡീസല്‍ വില കുറച്ചു. പെട്രോള്‍ ലീറ്ററിന് 9 രൂപ 50 പൈസയും ഡീസലിന് 7 രൂപയും കുറച്ചു. കേന്ദ്രസര്‍ക്കാര്‍ എക്സൈസ് തീരുവയില്‍ ഇളവുവരുത്തിയതാണ് വിലക്കുറവിന് കാരണം. പെട്രോളിന് എട്ടുരൂപയും ഡീസലിന് ആറുരൂപയും എക്സൈസ് തീരുവ കുറയും. 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ