ചിത്താരിയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് യുവാവിന് പരിക്ക്

LATEST UPDATES

6/recent/ticker-posts

ചിത്താരിയിൽ ബൈക്കിന് പിറകിൽ കാറിടിച്ച് യുവാവിന് പരിക്ക്

  കാഞ്ഞങ്ങാട്:  അമിത വേഗതയിൽവന്ന കാർ ബൈക്കിനെ ഇടിച്ചു തെറിപ്പിച്ച് യുവാവിന് പരിക്ക്. തിങ്കളാഴ്ച രാത്രി 8മണിയോടെ  സെന്റർ ചിത്താരി പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് അപകടം നടന്നത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ചിത്താരിയിലെ സുരേന്ദ്രന്റെ മകൻ ആദർശിനാണ് പരിക്കേറ്റത്. ഇദ്ദേഹത്തെ മൻസൂർ ആശുപത്രിയിൽ ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. 

Post a Comment

0 Comments