വെള്ളിയാഴ്‌ച, ജൂൺ 03, 2022

 


 കഞ്ഞങ്ങാട്  :  നവീകരിച്ച സൗത്ത് ചിത്താരി മുസ്ലിം ലീഗ് ഓഫീസ് ഉത്ഘാടനം 2022 ജൂൺ 5 ഞായർ വൈകുന്നേരം 4മണിക്ക്. (ചിത്താരി മുഹമ്മദ്‌  ഹാജി സ്മാരക സൗധം ) ഉത്ഘാടനം : പാലക്കി സി.കുഞ്ഞാമ്മദ് ഹാജി. മുഖ്യാതിഥി : അബ്ദുള്ള ആറങ്ങാടി (പ്രസിഡണ്ട്‌ ദുബായ് കെഎംസിസി കാസറഗോഡ് ജില്ല ) മുസ്ലിം ലീഗ്, പോഷക സംഘടന നേതാക്കൾ സംബന്ധിക്കും


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ