എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

LATEST UPDATES

6/recent/ticker-posts

എം.എസ്.എഫ് സ്കൂൾ മെമ്പർഷിപ്പ് ക്യാമ്പയിന് ജില്ലയിൽ തുടക്കമായി

 കാഞ്ഞങ്ങാട്: എം എസ് എഫ് സ്‌ക്കൂൾ തല മെമ്പർഷിപ്പ് ക്യാമ്പയിൻ ജില്ലാ തല ഉദ്‌ഘാടനം കാഞ്ഞങ്ങാട് സൗത്ത് ജി.വി.എച്ച്.എസ്.എസിൽ വെച്ച് ജില്ലാ പ്രസിഡന്റ് അനസ് എതിർത്തോട് നുസ്രത്ത് ബീവിക്ക് നൽകി ഉദ്‌ഘാടനം നിർവഹിച്ചു. ജില്ലാ വൈസ് പ്രസിഡന്റ് റംഷിദ് തോയമ്മൽ അദ്ധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി ഇർഷാദ് മൊഗ്രാൽ സ്വാഗതം പറഞ്ഞു. ഹരിത സംസ്ഥാന വൈസ് പ്രസിഡന്റ് ശഹീദാ റാഷിദ്,ജംഷിദ് ചിത്താരി,ഷാനിഫ് നെല്ലിക്കട്ട,ഹാരിസ്,ഷഹാന കുണിയ,യാസിൻഎച്ച്.കെ, ഷമ്മാസ്, സിനാൻ.എം, റാസ, സിനാൻ കല്ലൂരാവി തുടങ്ങിയവർ സംബന്ധിച്ചു.

Post a Comment

0 Comments