ചൊവ്വാഴ്ച, ജൂലൈ 26, 2022


കാഞ്ഞങ്ങാട്: ഇരിയയിൽ ലോറിയും സ്ക്കൂട്ടിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു മകന് ഗുരുതരം. ഇരിയ പുണൂർ ചാലിൽ ഇന്ന് രാത്രി ഉണ്ടായ വാഹന അപകടത്തിലാണ് മരണം.

 പുണൂർ ചാലിൽ സ്കൂട്ടിയും ലോറിയും കൂട്ടിയിടിച്ചാണ് അപകടം. പുണൂർ ചാലിനടുത് പുതുതായി താമസം വന്ന മഡിയൻ പാലക്കി സ്വദേശി രവി (54)ആണ് മരിച്ചത്. അപകടത്തിൽ പരിക്കേറ്റ മകൻ  ചികിത്സയിലാണ്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ