വ്യാഴാഴ്‌ച, ഓഗസ്റ്റ് 04, 2022

 


കാഞ്ഞങ്ങാട്: സർവ്വീസിൽ നിന്ന് വിരമിച്ച് പോകുന്ന കാസർഗോഡ് ജില്ലാ ഹോമിയോ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ: അശോക കുമാർ ഐ. ആർ യാത്രയയപ്പ് യോഗം കാഞ്ഞങ്ങാട് രാജ് റസിഡൻസി ഹാളിൽ നടന്നു. ജില്ലാ ഹോമിയോ ആശുപത്രി കാഞ്ഞങ്ങാട് സുപ്രണ്ട് ഡോ: ഹന്ന യാസ്മിൻ വയലിൽ മുഖ്യാതിഥിയായി ഉപഹാര സമർപ്പണം നടത്തി. ഡോ: വിശാഖ് കുമാർ, ഡോ: രതീഷ് പി, ഡോ: ജ്യോതി കെ, ഡോ: രേഷ്മ കെ ,ഡോ :അമ്പിളി ബി, ഡോ: ജയശ്രീ, ഡോ: ദിവ്യ പി, ഡോ: അശ്വനി വി എന്നിവർ പ്രസംഗിച്ചു.


0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ