ഖാലിദ് സി പാലക്കിക്ക് ജെ സി ഐ - എസ് എം എ അവാർഡ്

LATEST UPDATES

6/recent/ticker-posts

ഖാലിദ് സി പാലക്കിക്ക് ജെ സി ഐ - എസ് എം എ അവാർഡ്

 



കാഞ്ഞങ്ങാട്: ലോക രാഷ്ട്രങ്ങൾക്കിടയിൽ വൻശക്തിയായി മാറുന്ന ഇന്ത്യയുടെ കരുത്ത് യുവാക്കളാണെന്ന് ജെ സി ഐ ഇന്ത്യ സീനിയർ  മെമ്പെർസ് അസോസിയേഷൻ സഞ്ജയ് മങ്കാദ് പറഞ്ഞു. എസ് എം എ യുടെ മേഖല പത്തൊൻപതിൽ ഔദ്യോഗിക സന്ദർശന വേളയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മേഖല ചെയർമാൻ അബ്ദുൽ നാസ്സർ അധ്യക്ഷനായിരുന്നു. വ്യാപാര വ്യവസായ മേഖലകളിൽ മികവ് പുലർത്തുന്നവർക്കുള്ള എസ് എം എ യുടെ ഈ വർഷത്തെ അവാർഡുകൾ മൻസൂർ ഹൊസ്പിറ്റൽ ഡയറക്റ്റർ ഖാലിദ് സി പാലക്കിക്ക് ലഭിച്ചു.

Post a Comment

0 Comments