വ്യാഴാഴ്‌ച, ജനുവരി 26, 2023

 


കാഞ്ഞങ്ങാട്: വയറു വേദനയെ തുടർന്ന് ആശുപത്രിയിലെത്തിച്ച  ഏഴ് വയസുകാരൻ മരിച്ചു. തായന്നൂർവേങ്ങച്ചേരിയിലെ പി.ഡബ്ളിയു ജീവനക്കാരൻ എം.ഹരിപ്രസാദിൻ്റെയും തായന്നൂർ ഗവ.സ്കൂളിലെ അധ്യാപിക സിജിയുടെയും മകൻവിജ്ഞാൻ ഹരിയാണ് മരിച്ചത്.പുലർച്ചെ കുട്ടിക്ക് വയറുവേദന അനുഭവപ്പെട്ട തി നെ തുടർന്ന് കാഞ്ഞങ്ങാട് സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കുട്ടിയുടെ വിയോഗം നാട്ടുകാരെ കണ്ണീരിലാക്കി.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ