ഇമ്മാനുവൽ സിൽക്സിൽ വിഷു, ഈസ്റ്റർ, റംസാൻ മെഗാ സെയിലിന് തുടക്കമായി

LATEST UPDATES

6/recent/ticker-posts

ഇമ്മാനുവൽ സിൽക്സിൽ വിഷു, ഈസ്റ്റർ, റംസാൻ മെഗാ സെയിലിന് തുടക്കമായി



 കാഞ്ഞങ്ങാട്: കേരളത്തിലെ പ്രമുഖ ടെക്സ്റ്റൈൽ ഗ്രൂപ്പായ ഇമ്മാനുവൽ സിൽക്സിന്റെ വിഷു ഈസ്റ്റർ റംസാൻ മെഗാ സെയിലിന് മാർച്ച് 25 മുതൽ തുടക്കമായി ഒട്ടേറെ ഓഫറുകളാണ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത് ഏറ്റവും പുതിയ കളക്ഷനുകൾ ഏറ്റവും വേഗത്തിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുകയാണ് ഈ സെയിലിലൂടെ ലക്ഷ്യമിടുന്നത്. ഏറ്റവും ട്രെൻഡിയായ വസ്ത്രങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട് ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നുവെന്ന പ്രത്യേകതയും ഈ മെഗാ സെയിലിനുണ്ട്. വിഷു ഈസ്റ്റർ റംസാൻ ആഘോഷങ്ങൾക്ക് വ്യത്യസ്തവും കവനീയവുമായി അണിഞ്ഞൊരുങ്ങാൻ എല്ലാ വിഭാഗം ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്തുന്ന വസ്ത്രങ്ങൾ ഏറ്റവും മികച്ച സെലക്ഷനോടെ ഏറ്റവും കുറഞ്ഞ വിലകളിൽ മികച്ച കസ്റ്റമർ സർവീസോടുകൂടി നൽകുക എന്നതാണ് ഈ സെയിലിന്റെ ലക്ഷ്യം. കൂടാതെ ഓരോ വരനും വധുവിനും വ്യത്യസ്തവും മനോഹരവുമായി അണിഞ്ഞൊരുങ്ങാൻ അതിവിപുലമായ വെഡിങ് ശ്രേണിയാണ് ഉപഭോക്താക്കൾക്കായി ഇമ്മാനുവൽ സിൽക്സ് ഒരുക്കിയിരിക്കുന്നത്. ബ്രൈഡൽ സാരികൾ, ബ്രൈഡൽ ഗൗണുകൾ, ബ്രൈഡൽ ലാച്ചകൾ, ഷെർവാണി, സ്യൂട്ട്, വെഡിങ് ദോത്തി എന്നിവയുടെ ഏറ്റവും മികച്ച കളക്ഷനുകൾ ഉപഭോക്താക്കളെ കാത്തിരിക്കുന്നു. കൂടാതെ വിവിധ ശ്രേണികളിലായി ഡിസൈൻ സാരികൾ, പട്ടുസാരികൾ, പരമ്പരാഗത വസ്ത്രങ്ങൾ എന്നിവയ്ക്ക് പുറമേ തനത് കളക്ഷനുകളും ഇമ്മാനുവൽ സിൽക്സ് അവതരിപ്പിക്കുന്നു. ഏറ്റവും ട്രെൻഡിയായ വസ്ത്രങ്ങളുടെ ഏറ്റവും മികച്ച സെലക്ഷനുമായി ലേഡീസ് വെയർ വിഭാഗവും ഇന്ത്യയിലെ പ്രമുഖ ബ്രാൻഡുകൾ സംഗമിക്കുന്ന ജെന്റ്സ് വെയർ വിഭാഗവും കുട്ടികളുടെ മനോഹാരിതയ്ക്ക് മാറ്റുകൂട്ടുന്ന പുത്തൻ വസ്ത്രങ്ങളുടെ മാ യികലോകം ഒരുക്കുന്ന കിഡ്സ് വെയർ വിഭാഗവും ഈ ആഘോഷക്കാലം അവിസ്മരണീയമാക്കാൻ ഉപഭോക്താക്കൾക്ക് സാധ്യമാക്കുന്നു. വിഷു ഈസ്റ്റർ റംസാൻ ഷോപ്പിംഗ് ഫെസ്റ്റിനോടനുബന്ധിച്ച് പർച്ചേസ് ചെയ്യുന്ന ഉപഭോക്താക്കൾക്ക് പ്രത്യേക ഓഫറുകളും കാത്തിരിക്കുന്നു. ബംബർ സമ്മാനമായി തെരഞ്ഞെടുക്കുന്ന ഒരു ഭാഗ്യശാലിക്ക് റെനോൾട്ട് ക്വിഡ് കാർ സമ്മാനമായി നൽകുന്നു. എല്ലാ പർച്ചേഴ്സിനും സമ്മാനക്കൂപ്പൺ ലഭ്യമാണെന്ന് മാനേജ്മെന്റ് അറിയിച്ചു. വിഷു ഈസ്റ്റർ റംസാൻ മെഗാ സെയിലിന്റെ ഉദ്ഘാടനം വിവിധ ഷോറൂമുകളിൽ മാർച്ച് 25ന് നിർവഹിക്കപ്പെട്ടു. കാഞ്ഞങ്ങാട് ഷോറൂമിൽ കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ ഉദ്ഘാടനം നിർവഹിച്ചു മുൻസിപ്പൽ ചെയർപേഴ്സൺ കെ വി സുജാത ടീച്ചർ മുഖ്യാതിഥിയായിരുന്നു. വിഷു ഈസ്റ്റർ റംസാൻ മെഗാ സെയിൽ ഉപഭോക്താക്കൾക്ക് ഒരു പുതിയ അനുഭവം പ്രധാനം ചെയ്യുമെന്ന് മാനേജ്മെന്റ് അറിയിച്ചു കാഞ്ഞങ്ങാട് ഷോറൂമിൽ നടന്ന വിഷു ഈസ്റ്റർ റംസാൻ മെഗാ സെയിലിന്റെ ഔപചാരികമായ ഉദ്ഘാടനം കാസർഗോഡ് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂർ നിർവഹിച്ചു. വെഡിങ് ഫെസ്റ്റിന്റെ ഭാഗമായുള്ള ക്യാഷ് ബാക്ക് ഓഫറിന്റെ വിജയി വിശ്വനാഥൻ കാറടുക്കയ്ക്ക് സമ്മാനത്തുക കാഞ്ഞങ്ങാട് മുനിസിപ്പൽ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ കൈമാറി.

 ചടങ്ങിൽ സി.പി. ഫൈസൽ,

 പി.ആർ.ഒ മൂത്തൽ നാരായണൻ, ഷോറൂം മാനേജർ സന്തോഷ്.ടി, അഡ്മിൻ മാനേജർ നാരായണൻ ടി.വി തുടങ്ങിയവർ പങ്കെടുത്തു.

Post a Comment

0 Comments