ചിത്താരി ഡയാലിസിസ് സെന്റർ ചാലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്തു

LATEST UPDATES

6/recent/ticker-posts

ചിത്താരി ഡയാലിസിസ് സെന്റർ ചാലഞ്ച് പദ്ധതി ഉദ്ഘാടനം ചെയ്തു



കാഞ്ഞങ്ങാട്: പാവപ്പെട്ട കിഡ്നി രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് ചെയ്ത് നൽകുന്ന ചിത്താരി ഡയാലിസിസ്  സെന്റെറിന്റെ ഫണ്ട് ശേഖരാണാർത്ഥം നടപ്പിലാക്കുന്ന 12000 ചാലഞ്ച് പദ്ധതിയുടെ ഉദ്ഘാടനം  ജിവ കാരുണ്യ പ്രവർത്തകൻ  സി പി സുബൈർ സൗത്ത് ചിത്താരി മുസ്ലിം  ജമാഅത്ത്  ജോ: സെക്രട്ടറി അബ്ദുള്ള ഹാജി ജിദ്ധയ്ക്ക്  ആദ്യ  ഫണ്ട് നൽകി നിർവഹിച്ചു. ചടങ്ങിൽ  ജമാഅത്ത് കമ്മിറ്റി ട്രഷറർ ബഷീർ മാട്ടുമ്മൽ  BTIC ചെയർമാൻ ഹബീബ് കൂളിക്കാട്, ഡയാലിസിസ് സെന്റെർ അഡ്മിനസ്ട്രേറ്റർ ഷാഹിദ്, പുതിയ വളപ്പ്, സഹായി ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ ഷരീഫ് മിന്ന, കൺവീനർ സി കെ  കരീം,  ജംഷിദ് കുന്നുമ്മൽ,  ബദ്റുദ്ധീൻ, മുബഷിർ, അമീർ ചിത്താരി, അസൈനാർ റെയിൽക്കര,  ബക്കർ,  അനസ് ചിത്താരി, മിൻ ഹാജ് എന്നിവർ പങ്കെടുത്തു.

Post a Comment

0 Comments