ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ ലക്കിഡ്രോ കൂപ്പണിന്റെ ലോഞ്ചിങ് നടന്നു

LATEST UPDATES

6/recent/ticker-posts

ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ ലക്കിഡ്രോ കൂപ്പണിന്റെ ലോഞ്ചിങ് നടന്നു




കാഞ്ഞങ്ങാട്: ഗ്രീൻ സ്റ്റാർ അതിഞ്ഞാൽ പ്രവർത്തന ഫണ്ട് സമാഹരണത്തിന്റെ ഭാഗമായി പുറത്തിറക്കുന്ന ലക്കിഡ്രോ കൂപ്പണിന്റെ ലോഞ്ചിങ് കർമ്മം  പ്രമുഖ വ്യാപാരിയും കൂളിക്കാട് സെറാമിക്സ് ഹൗസ് മാനേജിംഗ് ഡയറക്ടറുമായ ഹബീബ് കൂളിക്കാട് നിർവ്വഹിച്ചു. ചടങ്ങിൽ ഗ്രീൻ സ്റ്റാർ പ്രസിഡണ്ട് പി.എം. ഫൈസൽ, ട്രഷറർ റമീസ് മട്ടൻ, സി.ബി. സലിം, ഷബീർ മൗവ്വൽ, ഷാജഹാൻ ചോട്ട, റഫീഖ് കല്ലായിൽ, ജാഫർ ബാവ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments