AKTISADA 'മഹോത്സവ് 2023' കൂളിക്കാട് സെറാമിക്സ് ഹൗസിലെ നറുക്കെടുപ്പ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫി നിർവഹിച്ചു

LATEST UPDATES

6/recent/ticker-posts

AKTISADA 'മഹോത്സവ് 2023' കൂളിക്കാട് സെറാമിക്സ് ഹൗസിലെ നറുക്കെടുപ്പ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫി നിർവഹിച്ചു


 

കാഞ്ഞങ്ങാട്: AKTISADA സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച 'മഹോത്സവ് 2023' കൂളിക്കാട് സെറാമിക്സ് ഹൗസിലെ പ്രോത്സാഹന സമ്മാനത്തിനുള്ള  നറുക്കെടുപ്പ് മുൻ ഇന്ത്യൻ ഫുട്ബാൾ താരം മുഹമ്മദ് റാഫി  നിർവഹിച്ചു. കൂളിക്കാട് സെറാമിക്സ് മാനേജിംഗ് ഡയറക്ടർ ഹബീബ് കൂളിക്കാട്, AKTISADA ജില്ലാ സെക്രട്ടറി സി എം കുഞ്ഞബ്ദുള്ള, ജില്ലാ ട്രഷറർ റാഫി എ ബി സി, മുസ്തഫ കൂളിക്കാട് , റമീസ് അതിഞ്ഞാൽ എന്നിവർ സംബന്ധിച്ചു.

Post a Comment

0 Comments