വ്യാഴാഴ്‌ച, മേയ് 18, 2023


എറണാകുളം പറവൂരില്‍ പോലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം വടക്കേക്കര പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സിനീഷ് (39) ആണ് മരിച്ചത്. പറവൂർ വാണിയക്കാട് സ്വദേശിയാണ്. വീടിന് പിന്നിലെ പേര മരത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. ഇയാള്‍ ജീവനൊടുക്കിയതാണെന്നാണ് പ്രാഥമിക നിഗമനം.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ