കാഞ്ഞങ്ങാട് പടിഞ്ഞാർ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പുതിയ പദ്ധതിയായ ഇ അഹമ്മദ് മെമ്മോറിയൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവ്വഹിച്ചു

LATEST UPDATES

6/recent/ticker-posts

കാഞ്ഞങ്ങാട് പടിഞ്ഞാർ അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പുതിയ പദ്ധതിയായ ഇ അഹമ്മദ് മെമ്മോറിയൽ പാലിയേറ്റിവ് കെയർ ഉദ്ഘാടനം എൻ എ നെല്ലിക്കുന്ന് എം എൽ എ നിർവ്വഹിച്ചു


 കാസറഗോഡ് ജില്ലയിലെ മത സാമൂഹിക സാംസ്‌കാരിക മേഖലയിൽ കഴിഞ്ഞ 9 വർഷത്തോളമായി പ്രവർത്തിച്ചു വരുന്ന കാഞ്ഞങ്ങാട് അൽ ഖിദ്മ ചാരിറ്റബിൾ ട്രസ്റ്റ്‌ പടിഞ്ഞാറിന്റെ പുതിയ പദ്ധതിയായ മർഹും ഇ അഹമ്മദ് സാഹിബ്‌ മെമ്മോറിയൽ പാലിയേറ്റിവ് കെയർ പദ്ധതി ഉത്ഘാടനം  കാസറഗോഡ് എം എൽ എ  എൻ എ നെല്ലിക്കുന്ന് നിർവഹിച്ചു.

പടിഞ്ഞാർ മുഹദ്ദിൻ ബഷീർ ഉസ്താതിന്റെ പ്രാർത്ഥനക്കു ശേഷം ട്രസ്റ്റ്‌ മുഖ്യ രക്ഷധികാരി പിവിഎം കുട്ടി ഹാജി അധ്യക്ഷധ വഹിച്ച യോഗത്തിൽ,ടി കെ അബ്ദുൽ റസാഖ് സ്വാഗതം പറഞ്ഞു, വിഷയവതരണം ട്രസ്റ്റ്‌ പാലിയേറ്റിവ് കോർഡിനേറ്റർ ജുനൈദ് തൈകടപുറം നിർവഹിച്ചു, ഗോൾഡൻ കിറ്റ് കോർഡിനേറ്റർ അബ്ദുൽ റസാഖ് മൗലവി, ട്രസ്റ്റ്‌ കൺവീന ർ അബ്ദുൽ കലാം ടി കെ, ട്രസ്റ്റ്‌ ഉപദേശക സമിതി അംഗം ഇക്ബാൽ പരപ്പ,പാലിയേറ്റിവ് ഇൻ ചാർജ് ഫിറോസ് ടി കെ, പാലിയേറ്റിവ് ഇൻ ചാർജ് സുമയ്യ ടി കെ, ട്രസ്റ്റ്‌ ഉപദേശക സമിതി അംഗം ടി അന്തുമാൻ,വാർഡ് മുസ്ലിം ലീഗ് പ്രസിഡന്റ്‌ കെ പി ഇബ്രാഹിം, മുൻസിപ്പൽ മുസ്ലിം ലീഗ് പ്രസിഡന്റ്‌ റസാഖ് തായിലകണ്ടി, മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗം എം പി ജാഫർ ,മു ൻസിപ്പൽ മുസ്ലിം ലീഗ് സെക്രട്ടറി എം കെ റഷീദ്, അസീസ് ആറങ്ങാടി,ട്രസ്റ്റ്‌ അംഗം ടി കെ ഇബ്രാഹീം, മുത്തലിബ് കൂളിയാങ്കൽ, ഉറുമി ഉസ്താത്,ടി ഖാദർ കൂളിയാങ്കൽ , എ കെ മുഹമ്മദ്‌,മുനവർ ടി കെ, നിയാസ് കെ, സിയാദ് പിവി ഷുഹൈബ് കൂളിയങ്കൽ,ശുഹൈദ്,ഹമീദ്,അബ്ദുള്ള മൗലവി, കുഞ്ഞി മൊയ്‌ദു, ഖിദ്മ വനിതാ വിംഗ് പ്രസിഡന്റ്‌ അനീസ ഹമീദ്, ജോ സെക്രട്ടറി റുക്‌സാന നിസാബ്, ട്രഷറർ ഫൗസിയ അഹമദ് എന്നിവരും പങ്കെടുത്തു...

യോഗത്തിൽ ട്രസ്റ്റ്‌ മുഖ്യ രക്ഷധികാരി അബ്ദുൽ റസാഖ് ആറങ്ങാടി സ്വാഗതവും ട്രസ്റ്റ്‌ വൈസ് ചെയർമാൻ സാദിക്ക് പടിഞ്ഞാർ നന്ദിയും പറഞ്ഞു.

Post a Comment

0 Comments