മാണിക്കോത്ത് തറവാട് തലമുറ സംഗമം നടത്തി

LATEST UPDATES

6/recent/ticker-posts

മാണിക്കോത്ത് തറവാട് തലമുറ സംഗമം നടത്തി

 


കാഞ്ഞങ്ങാട്: മാണിക്കോത്ത് തറവാട്ടിലെ (സൺലൈറ്റ്)  മർഹും മമ്മുഞ്ഞി ഹാജിയുടെയും മർഹും സൈനബ ഹജ്ജുമ്മയുടെയും മക്കളും പേരമക്കളും അടങ്ങിയ മൂന്ന് തലമുറയിലെ അംഗങ്ങൾ സംഗമിച്ചു.

മാണിക്കോത്ത് സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി കെ.എം.അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു. മുട്ടുന്തല സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി ഉൽഘാടനം ചെയ്തു

 മരണപ്പെട്ട മമ്മുഞ്ഞി ഹാജി; സൈനബ ഹജ്ജുമ്മ, കദീജ, കുഞ്ഞാമദ് ഹാജി സൺലൈറ്റ് : മുഹമ്മദ് കുഞ്ഞി ഹാജി ഹന്ന,അഷ്‌കർ,ഫാത്തിമ മെഹ്റിൻ എന്നിവരുടെ അനുസ്മരണ പ്രഭാഷണം ബദറുദ്ധീൻ മുട്ടുന്തല നടത്തി.ഹംസ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു

സ്ത്രികൾക്കായിയുള്ള മയ്യത്ത് പരിപാലന ക്ലാസ്സ് പി.പി. ആയിഷ ഫർസാന കൊള വയൽ നേതൃത്വം നൽകി

 മൂസ്സ വാണിയംമ്പാറ, ഹമീദ് പൂച്ചക്കാട്,മൊയ്‌ദു സൺലൈറ്റ്,നസീർ ചേരൂർ, മുസമ്മിൽ മാണിക്കോത്ത്, കൈസ് മുട്ടുന്തല, ഹംസ തൊട്ടി,ആരിഫ് ഹന്ന ,ആഷിഫ്‌ ഹന്ന ഹുസ്സൻ മണിക്കോത് ഇർഷാദ് മുട്ടുന്തല, ഷമീം ബദരിയ നഗൾ,ഫായിസ് ചിത്താരി, ആസിഫ് പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.

കുടുംബത്തിലെ കീഴിൽ പ്രവർത്തിക്കുന്ന  ഹുസ്റത്ത് സുന്നൂറൈൻചാരിറ്റി വകയയി 20 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

കുടുംബത്തിൽ നിന്നും ഹഫിളായവരെയും എസ്.എസ് ൽ സി : പ്ലസ്ടു പരിക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഡിനേറ്റർ മുഹമ്മദ് സൺ ലൈറ്റ് നന്ദി പറഞ്ഞു.തലമുറ 

സംഗമം നടത്തി*

മാണിക്കോത്ത് തറവാട്ടിലെ മർഹും മമ്മുഞ്ഞി ഹാജിയുടെയും മർഹും സൈനബ ഹജ്ജുമ്മയുടെയും മക്കളും പേരമക്കളും അടങ്ങിയ മൂന്ന് തലമുറയിലെ അംഗങ്ങൾ സംഗമിച്ചു.

മാണിക്കോത്ത് സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന പരിപാടി കെ.എം.അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു

മുട്ടുന്തല സൺ ലൈറ്റ് അബ്ദുൽ റഹ്മാൻ ഹാജി ഉൽഘാടനം ചെയ്തു

 മരണപ്പെട്ട മമ്മുഞ്ഞി ഹാജി; സൈനബ ഹജ്ജുമ്മ, കദീജ, കുഞ്ഞാമദ് ഹാജി സൺലൈറ്റ് : മുഹമ്മദ് കുഞ്ഞി ഹാജി ഹന്ന,അഷ്‌കർ,ഫാത്തിമ മെഹ്റിൻ എന്നിവരുടെ അനുസ്മരണ പ്രഭാഷണം ബദറുദ്ധീൻ മുട്ടുന്തല നടത്തി.ഹംസ മുസ്ലിയാർ പ്രാർത്ഥനക്ക് നേതൃത്വം നൽകി.

കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു

സ്ത്രികൾക്കായിയുള്ള മയ്യത്ത് പരിപാലന ക്ലാസ്സ് പി.പി. ആയിഷ ഫർസാന കൊള വയൽ നേതൃത്വം നൽകി

 മൂസ്സ വാണിയംമ്പാറ, ഹമീദ് പൂച്ചക്കാട്,മൊയ്‌ദു സൺലൈറ്റ്,നസീർ ചേരൂർ, മുസമ്മിൽ മാണിക്കോത്ത്, കൈസ് മുട്ടുന്തല, ഹംസ തൊട്ടി,ആരിഫ് ഹന്ന ,ആഷിഫ്‌ ഹന്ന ഹുസ്സൻ മണിക്കോത് ഇർഷാദ് മുട്ടുന്തല, ഷമീം ബദരിയ നഗൾ, ഫായിസ് ചിത്താരി, ആസിഫ് പൂച്ചക്കാട് എന്നിവർ പ്രസംഗിച്ചു.

കുടുംബത്തിലെ കീഴിൽ പ്രവർത്തിക്കുന്ന  ഹുസ്റത്ത് സുന്നൂറൈൻചാരിറ്റി വകയയി 20 കുടുംബങ്ങൾക്ക് ഭക്ഷണ കിറ്റ് വിതരണം ചെയ്തു.

കുടുംബത്തിൽ നിന്നും ഹഫിളായവരെയും എസ്.എസ് ൽ സി : പ്ലസ്ടു പരിക്ഷകളിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു. കോഡിനേറ്റർ മുഹമ്മദ് സൺ ലൈറ്റ് നന്ദി പറഞ്ഞു.

Post a Comment

0 Comments