വ്യാഴാഴ്‌ച, സെപ്റ്റംബർ 21, 2023

ഉദുമ: പരേതരായ കോട്ടിക്കുളം പൈക്കത്ത് വളപ്പിൽ മൂസയുടെയും ഐഷബിയുടെയും മകൻ മാങ്ങാട് വെടിക്കുന്നിൽ താമസിക്കുന്ന 

അബ്ദുസലാം കോട്ടിക്കുളം (56) നിര്യാതനായി. ഭാര്യ സുലൈഖ മാഹിൻ ,

മക്കൾ: ഫാത്തിമാ നാസ് , ഫർഹ നർഗീസ്, ഫാരിയ നൗറൂസ് . ഖബറടക്കം ഇന്ന് വൈകുന്നേരം 5 മണിക്ക് കോട്ടിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

 

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ