കാസര്‍കോട് ജില്ലാ എംപ്ലോയ്ബിലിറ്റി സെന്ററില്‍ സൗജന്യ ക്ലാസ്സുകള്‍ ഡിസംബര്‍ 14, 15, 16 തീയതികളില്‍

LATEST UPDATES

6/recent/ticker-posts

കാസര്‍കോട് ജില്ലാ എംപ്ലോയ്ബിലിറ്റി സെന്ററില്‍ സൗജന്യ ക്ലാസ്സുകള്‍ ഡിസംബര്‍ 14, 15, 16 തീയതികളില്‍കാസര്‍കോട്:  ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ 14, 15, 16 തീയ്യതികളില്‍ കമ്മ്യൂണിറ്റിക്കേറ്റീവ് ഇംഗ്ലീഷ്, കമ്പ്യൂട്ടര്‍ ട്രെയിനിംഗ്, സോഫ്റ്റ് സ്‌കില്‍ എന്നീ വിഷയങ്ങളില്‍ സൗജന്യ ക്ലാസ്സുകള്‍ സംഘടിപ്പിക്കുന്നു.  പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ മൂന്‍കൂട്ടി പേര് എംപ്ലോയ്‌മെന്റ്  സെന്ററില്‍ രജിസ്റ്റര്‍ ചെയ്യണം. രജിസ്റ്റര്‍ ചെയ്യുന്നവര്‍ മൂന്ന്  ദിവസത്തെ ക്ലാസുകളില്‍ നിര്‍ബന്ധമായും പങ്കെടുക്കണം. 250 രൂപയാണ് എംപ്ലോയ്‌മെന്റ് സെന്ററിലെ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9207155700.

Post a Comment

0 Comments