പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതികളില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ആറു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു

LATEST UPDATES

6/recent/ticker-posts

പ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതികളില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ആറു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തുപ്രായപൂര്‍ത്തിയാകാത്ത രണ്ടു ആണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന പരാതികളില്‍ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ആറു പോക്‌സോ കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തു.

മൂന്ന്പേര്‍ അറസ്റ്റില്‍. പ്രതിയായ  മറ്റു രണ്ടുപേരെ തെരയുന്നു.അജാനൂര്‍, കൊത്തിക്കാലിലെ റാഫി (40), ചിത്താരിയിലെ  റിയാസ്‌ (30), പുതിയകോട്ടയിലെ വ്യാപാരിയായ കല്ലൂരാവിയിലെ അബ്‌ദുള്ള (60) എന്നിവരെയാണ്‌ ഹൊസ്‌ദുര്‍ഗ്ഗ്‌ പൊലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.പി.ഷൈന്‍ അറസ്റ്റു ചെയ്‌തത്‌.

 നാലാമത്തെ പ്രതി പ്രായപൂര്‍ത്തിയാകാത്ത 16കാരനാണ്‌. പീഡനത്തിനു ഇരയായ 15 കാരന്റെ പരാതി പ്രകാരം രണ്ടു പോക്‌സോ കേസുകളും 17കാരന്റെ പരാതി പ്രകാരം നാലു പോക്‌സോ കേസുകളുമാണ്‌ രജിസ്റ്റര്‍ ചെയ്‌തത്‌.

Post a Comment

0 Comments