കുമ്പള :പൗര പ്രമുഖനും ആരിക്കാടി കുന്നിൽ ഖിളർ ജുമാ മസ്ജിദ് മുൻ പ്രസിഡണ്ടുമായ എ കെ അബ്ദുൽ റഹ്‌മാൻ ഹാജി (85) നിര്യാതനായി.
അബുദാബി കെ എം സി സി പഞ്ചായത്ത് പ്രസിഡണ്ട് അറബി ബഷീർ, സിദ്ദീഖ്, റിഫാഹി എന്നിവരുടെ പിതാവാണ്.
കുമ്പള ഗവ ആശുപത്രിയിൽ വെച്ചാണ് മരണപ്പെട്ടത്. വാർധക്യ സഹജമായ അസുഖം കാരണം ദീർഘകാലമായി വീട്ടിൽ വിശ്രമത്തിലായിരുന്നു.
ഖബറടക്കം കുമ്പോൽ മുസ്ലിം വലിയ ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ.
0 Comments