ബേക്കൽ: കൂട്ടുകാരിയുടെ കല്യാണത്തിന് പോകാനിറങ്ങിയ യുവതിയെ കാണാതായി. ഹദ്ദാദ് നഗറില്‍ താമസിക്കുന്ന അന്‍സിഫ(22)യെയാണ് കാണാതായത്. കുന്നൂച്ചിയിലുള്ള കൂട്ടുകാരിയുടെ കല്യാണത്തിന് പോകുന്നുവെന്ന് പറഞ്ഞ് ഇന്നലെ രാവിലെ 11.30ന് വീട്ടില്‍ നിന്ന് ഇറങ്ങിയത്. പിന്നീട് തിരിച്ച് എത്തിയിട്ടില്ലയെന്ന് ബന്ധുക്കള്‍ ബേക്കല്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
0 Comments