ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്

LATEST UPDATES

6/recent/ticker-posts

ചാലിങ്കാലില്‍ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്കാഞ്ഞങ്ങാട് :ചാലിങ്കാലിൽ ബസ് അപകടം ഡ്രൈവർ മരിച്ചു, 50 ലേറെ പേർക്ക് പരിക്ക്. മെഹബൂബ് ബസ് ഡ്രൈവർ കാസർകോട് പാറക്കട്ടയിലെ എസ്.കെ. ചേതൻ കുമാർ 37 ആണ് മരിച്ചത്. മൃതദേഹം ജില്ലാ ശുപത്രിയിൽ 50 ലേറെ പേർക്ക് പരിക്ക്. 33 പേരെ ജില്ലാ ശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്വകാര്യ ആശുപത്രിയിൽ നിരവധി പേർ ചികിൽസയിലി ണ്.  പരിക്കേറ്റവരിൽ ചിലരുടെ നില ഗുരുതരമാണ്. ഇന്ന് വൈകീട്ടാണ് അപകടം. കണ്ണൂരിലേക്ക് പോവുകയായിരുന്നു. ദേശീയ പാത നിർമ്മാണ പ്രവർത്തി നടക്കുന്നതിൻ്റെ കട്ടിംഗിൽ ബസ് മറിയുകയായിരുന്നു. കുടുങ്ങിയ വ രെ ഫയർഫോഴ്സും പൊലീസും നാട്ടുകാരുമാണ് രക്ഷിച്ചത്. സ്ത്രികൾക്കും കുട്ടികൾക്കും പരിക്കേറ്റു.

Post a Comment

0 Comments