കുവൈത്ത് കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിയുടെ റമദാൻ റിലീഫ് വിതരണം ചെയ്തു

LATEST UPDATES

6/recent/ticker-posts

കുവൈത്ത് കാഞ്ഞങ്ങാട് മണ്ഡലം കെഎംസിസിയുടെ റമദാൻ റിലീഫ് വിതരണം ചെയ്തു



കാഞ്ഞങ്ങാട്:  കുവൈത്ത് കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം  കമ്മിറ്റി   മുസ്ലിം ലീഗ് കാഞങ്ങാട്  നിയോജക മണ്ഡലം കമ്മിറ്റി മുഖേന നടത്തുന്ന റമദാൻ റിലീഫ് വിതരണത്തിന്റെ ഭാഗമായി  പാവപ്പെട്ട രോഗികളെയും  സമൂഹത്തിൽ അവശത അനുഭവിക്കുന്നവരെയും സഹായിക്കുന്നതിന് വേണ്ടി പരിശുദ്ധ റംസാൻ മാസത്തിൽ നൽകി വരുന്ന     ധന സഹായം കാഞങ്ങാട് മണ്ഡലം മുസ്ലീം ലീഗ് ഓഫിസിൽ വെച്ച നടന്ന ചടങ്ങിൽ  കുവൈത്ത്  കെ എം സി സി  കാഞ്ഞങ്ങാട് മണ്ഡലം വൈ: പ്രസിഡണ്ട്  കരീം ചിത്താരി  മണ്ഡലം മുസ്ലീം ലീഗ് പ്രസിഡൻ്റ് ബഷീർ വെള്ളിക്കോത്തിന്

കൈമാറി ചടങ്ങിൽ കുവൈത്ത് കെ എം സി സി ജില്ലാ വൈസ് പ്രസിഡന്റ് സുഹൈൽ ബല്ല  മണ്ഡലം മുസ്ലീംലീഗ് സെക്രട്ടറി ബദുറുദ്ധീൻ വടകര മുക്ക്   ട്രഷറർ സി കെ റഹ്മത്തുള്ള വൈ: പ്രസിഡണ്ട് തെരുവത്ത് മൂസ ജോ : സെക്രട്ടറി മുസ്തഫ തായ നേരി കെ എം സി സി നേതക്കളായ അബൂബക്കർ കൊളവയൽ യുസഫ് ഹാജി അരയിൽ എന്നിവർ സംബന്ധിച്ചു

Post a Comment

0 Comments