നീലേശ്വരം: കുവൈത്ത് കെഎംസിസി തൃക്കരിപ്പൂർ മണ്ഡലം അംഗം കെ. മുസ്തഫയുടെ മാതാവ് നീലേശ്വരം - കോട്ടപ്പുറത്തെ കെ.ബീഫാത്തിമ (86) നിര്യാതയായി. ഭർത്താവ്: പരേതനായ പറമ്പത്ത് കുഞ്ഞാമു.
മറ്റു മക്കൾ: കെ. മുഹമ്മദ് കുഞ്ഞി (കുവൈത്ത്), അസ്മ,നഫീസ, ഖദീജ, സുഹ്റ. മരുമക്കൾ: യാക്കൂബ് തുരുത്തി, കെ.പി. കമാൽ (ജോയിൻ്റ് സെക്രട്ടറി, ഇസ്‌ലാഹുൽ ഇസ്ലാം സംഘം, കോട്ടപ്പുറം), മുഹമ്മദ് സാലി വെള്ളൂർ, എം.സൗദ, വഹീദ മാണിയാട്ട്, പരേതനായ സുബൈർ ചെറുപുഴ.
ഖബറടക്കം ഇന്ന് ളുഹർ നിസ്‌കാരാനന്തരം കോട്ടപ്പുറം മൗദൂം മസ്ജിദിൽ.
0 Comments