കാഞ്ഞങ്ങാട് : കണ്ണൂർ യൂണിവേഴ്സിറ്റി പരീക്ഷയിൽ കാലിച്ചാനടുക്കത്തെ ഡെൽമ ജോൺസണ് ഒന്നാം റാങ്ക്. ബി എ ഇംഗ്ലീഷ് ലിറ്ററേച്ചറിലാണ് ഡെൽമ ജോൺസണ് ഒന്നാം റാങ്ക് ലഭിച്ചത്. കാലിച്ചാനടുക്കം അരീക്കാട്ട് ജോൺസൻ്റെയും ഷീനയുടെയും മകളാണ്. വെള്ളരിക്കുണ്ട് സെൻ്റ് ജൂഡ്സ് കോളേജ് വിദ്യാർത്ഥിനിയാണ്.
0 Comments