കാഞ്ഞങ്ങാട് : പടന്നക്കാട് യുവാവിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. പടന്നക്കാട് ക്വാർട്ടേഴ്സിൽ താമസിക്കുന്നകർണ്ണാടക സ്വദേശി വിജയ് 25 ആണ് മരിച്ചത് . മീൻപിടിക്കുന്ന ജോലിയായിരുന്നു. ഇന്ന് വൈകീട്ടാണ് കണ്ടത്. ഹോസ്ദുർഗ് പൊലീസ് സ്ഥലത്തെത്തി. മൃതദേഹം ജില്ലാശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
0 Comments