പൊതു പരീക്ഷ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു

പൊതു പരീക്ഷ ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു


അജാനൂർ : സൗത്ത് ചിത്താരി ഹയാത്തുൽ ഇസ്ലാം മദ്രസയിൽ നിന്നും സമസ്ത പൊതു പരീക്ഷയിൽ  ടോപ് പ്ലസ് നേടിയ വിദ്യാർത്ഥികളെ സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു.
അഞ്ചാം തരത്തിൽ നിന്നും ടോപ് പ്ലസ് നേടിയ ഉമർ മുക്താർ,ആയിഷത്ത് വാഫിയ, ഖദീജ എന്നിവരെയാണ് അനുമോദിച്ചത്.സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത്  പ്രസിഡണ്ട്‌ ബഷീർ മാട്ടുമ്മൽ സ്നേഹോപഹാരം കൈമാറി.സദർ മുഅല്ലിം ജുനൈദ് റഹ്‌മാനി,ഭാരവാഹികളായ അബ്ദുള്ള വളപ്പിൽ, നൗഷാദ് മുല്ല,സി. എച്ച്. മുഹമ്മദ്‌ കുഞ്ഞി, ഷാഫി ചിത്താരി, ബഷീർ ചിത്താരി, എ. കെ. അബ്ദുൽ റഹിമാൻ,സി. കെ. കരീം, സി. കെ. അലി,സി. കെ.നൗഷാദ് തുടങ്ങിയവർ സംബന്ധിച്ചു


Post a Comment

0 Comments