അജാനൂർ: അതിഞ്ഞാൽ മുസ്ലിം ജമാഅത്തിൻ്റെ കീഴിൽ പുതുതായി ആരംഭിക്കുന്ന ഉമരിയ്യ തർഖിയ്യത്തുൽ ഹുഫാള് കോളേജിൻ്റെ ലോഗോ ജമാഅത്ത് ഖത്തർ ശാഖ പ്രസിഡന്റ് കെ കെ ഇബ്രാഹിം പ്രകാശനം ചെയ്തു. ജമാഅത്ത് കമ്മിറ്റി പ്രസിഡൻ്റ് വികെ അബ്ദുല്ല ഹാജി,ജനറൽ സെക്രട്ടറി പാലാട്ട് ഹുസൈൻ ഹാജി,ട്രഷറർ സി എച്ച് സുലൈമാൻ ഹാജി,ഖത്തീബ് ടി ടി അബ്ദുൽ ഖാദർ അസ്ഹരി ,കോളേജ് വർക്കിംഗ് കൺവീനർ അഷ്റഫ് ഹന്ന ,എം എം മുഹമ്മദ് കുഞ്ഞി ഹാജി, പാലക്കി മുഹമ്മദ് കുഞ്ഞി ഹാജി,ബി മുഹമ്മദ് ഹാജി, ഖാലിദ് അറബിക്കാടത്ത്,സി എച്ച് റിയാസ്, മുഹമ്മദ് കുഞ്ഞി സഹദി, സാക്കിർ ദാരിമി, തെരുവത്ത് മൂസ ഹാജി,കെ കെ അബ്ദുല്ല ഹാജി,പി വി സൈതു ഹാജി,മണ്ഡ്യൻ അബ്ദുറഹ്മാൻ ഹാജി, കെ കുഞ്ഞി മൊയ്തീൻ,പിഎം ഫാറൂഖ് ഹാജി, മൗവ്വൽ മുഹമ്മദ് കുഞ്ഞി ഹാജി,പി എം ഫൈസൽ, തുടങ്ങിയവർ സംബന്ധിച്ചു.
0 Comments