മടിയനിൽ പനിയെ തുടർന്ന് യുവതി മരണപ്പെട്ടു

മടിയനിൽ പനിയെ തുടർന്ന് യുവതി മരണപ്പെട്ടു



മാണിക്കോത്ത്: പനിയെ തുടർന്ന്  മടിയൻ  ബദർനഗറില  പരേതനായ ഇഎംഎസ് അന്തുമായി എന്നവരുടെ മകൾ  നസീമ 46 വയസ്സ് ഇന്ന് രാവിലെ   മരണപ്പെട്ടു.

മാതാവ് സഫിയ, ഭർത്താവ് ഹസൈനാർ , മക്കൾ; അർഷാദ്, ഷഹദാദ്, സിയാദ്, മരുമകൾ; അർഷാന 


സഹോദരങ്ങൾ ,മുഹമ്മദ് കുഞ്ഞി,ഇസ്മായിൽ,ആയിഷ , ഫാത്തിമ.


യുവതിയുടെ മരണം പ്രദേശവാസികളെയും കുടുംബക്കാരെയും  ഒരു പോലെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്. മയ്യിത്ത് നിസ്കാരം ഇന്ന് അസർ നിസ്കാരത്തോട് കൂടി മാണിക്കോത്ത് ജുമാ മസ്ജിദിൽ വെച്ച് നടക്കും.

Post a Comment

0 Comments