കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ ദേശീയപാത സർവിസ് റോഡ് തകർന്നു

കാഞ്ഞങ്ങാട് ചെമ്മട്ടംവയലിൽ ദേശീയപാത സർവിസ് റോഡ് തകർന്നു

 





കാഞ്ഞങ്ങാട് ആറുവരി ദേശീയപാതയുടെ സർവിസ് റോഡ് കനത്ത മഴയിൽ തകർന്നു. ചെമ്മട്ടംവയലിലാണ് സർവിസ് റോഡ് ഒരുഭാഗം പാടെ തകർന്നത്. മേഖലയിൽ കനത്ത മഴയാണ് ഇന്നലെ മുതൽ.

ദേശീയപാതയിൽ നിർമാണപ്രവൃത്തി നടക്കുന്നതിനാൽ സർവിസ് റോഡ് വഴിയായിരുന്നു വാഹനങ്ങൾ കടന്നുപോയിരുന്നത്. പാത ഇടിഞ്ഞതോടെ വാഹനങ്ങൾ വഴിതിരിച്ചുവിടുകയാണ്.

Post a Comment

0 Comments