കാഞ്ഞങ്ങാട്: കലാ കായിക സാംസ്കാരിക വിദ്യാഭ്യാസ ജീവകാരുണ്യ രംഗങ്ങളിൽ ശ്രദ്ധേയമായ ഇടപെടലുകള്‍ നടത്തുന്ന ചിത്താരി വി പി റോഡ് യുനൈറ്റഡ് ആർട്സ് ആന്റ് സ്പോർട്സ് ക്ലബ്ബിന് പുതിയ കമ്മറ്റി നിലവിൽ വന്നു. പ്രസിഡണ്ട് ; ഷെരീഫ് മിന്നാ, ജനറൽ സെക്രട്ടറി; ഹനീഫ ബി കെ, ട്രഷറർ ; ജാഫർ സി എച്ച്.
വൈസ് പ്രസി; വിനോദ് തനത്തിങ്കൽ, യൂസഫ് പാറമ്മൽ. ജോ. സെക്രട്ടറി; ഉസ്മാൻ അക്കര, മിഥിലാജ് കുളത്തിങ്കൽ. വർക്കിംഗ് കമ്മിറ്റി: മജീദ് കുന്നുമ്മൽ, സഹീർ എ കെ, യൂനസ്, അസ്ഫക്, മെഹത്താബ്,
ഫലാഹ്, ഫായിസ്.
രക്ഷാധികാരികൾ: തയ്യിബ് കൂളിക്കാട്, ബഷീർ എം., അബ്ദുൽ കലാം
0 Comments