കാസർകോട് കാഞ്ഞങ്ങാട് സംസ്ഥാനപാതയിൽ ചിത്താരി പാലത്തിൽ വൻകുഴി രൂപപ്പെട്ടു. കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന പാതയിലാണ് പാലത്തിൽ വലിയ കുഴി എന്ന രൂപപ്പെട്ടത്. കുഴി രൂപപ്പെട്ടതിനെ തുടർന്ന് കാസർകോട് നിന്നും കാഞ്ഞങ്ങാട് ഭാഗത്തേക്ക് പോകുന്ന പഴയ പാലം അടച്ചിട്ടിരിക്കുകയാണ്.
0 Comments