സി കെ നാസർ കാഞ്ഞങ്ങാടിന്റെ പിതാവ് കത്തി വളപ്പിൽ മുഹമ്മദ് ആലി നിര്യാതനായി

സി കെ നാസർ കാഞ്ഞങ്ങാടിന്റെ പിതാവ് കത്തി വളപ്പിൽ മുഹമ്മദ് ആലി നിര്യാതനായി



കാഞ്ഞങ്ങാട്:  സിപിടി ദേശീയ ചെയർമാൻ (ചൈൽഡ് പ്രൊട്ടക്റ്റ് ടീം) സികെ നാസർ കാഞ്ഞങ്ങാടിൻറ പിതാവും മുറിയനാവി എൻഡോസൾഫാൻ ദുരിതബാധിതനുമായ കത്തി വളപ്പിൽ മുഹമ്മദ് ആലി നിര്യാതനായി (84) വയസ്സ് ആയിരുന്നു. കബറടക്കം സ്വദേശമായ ചെമ്മനാട് കടവത്ത് ജമാഅത്ത് കബറിടത്തിൽ നടന്നു.

ഭാര്യ കല്ലട്ര മറിയുമ്മ മകൾ ആയിഷ മരുമക്കൾ മുഹമ്മദ് ചെരുമ്പ കുണിയ സമീറ പുതിയ പാട്ടില്ലത്ത് കല്ലൻചിറ



സിപിഎം ഏരിയാ കമ്മിറ്റി സെക്രട്ടറി അഡ്വ രാജ് മോഹൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗം രമേശൻ മഹ്മൂദ് മുറിയനാവി കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെവി സുജാത ടീച്ചർ വൈസ് ചെയർമാൻ ബിൽ ടെക് അബ്ദുല്ല 

 ഐഎൻഎൽ ജില്ലാ പ്രസിഡൻ്റ് എം ഹമീദ് ഹാജി സെക്രട്ടറി അസീസ് കടപ്പുറം സെക്രട്ടേറിയറ്റ് അംഗം എം ഇബ്രാഹിം ജില്ലാ വൈസ് പ്രസിഡൻ്റ് മാട്ടുമ്മൽ ഹസ്സൻ ഹാജി മുസ്ലിം ലീഗ് ജില്ലാ പ്രസിഡൻ്റ് കല്ലട്ര മാഹിൻ ഹാജി അജാനൂർ ലയൺസ് ക്ലബ് പ്രസിഡൻ്റ് കുഞ്ഞബ്ദുള്ള ജെയ്സൺ തോമസ് ചന്ദ്രഗിരി ലയൺസ് ക്ലബ് സെക്രട്ടറി സിടി മുഹമ്മദ് മുസ്തഫ മഹ്മൂദ്, ജന്മദേശം പത്രാധിപർ മാനുവൽ കുറിച്ചിത്താനം റിട്ട.ഡിവൈഎസ്പി ഹസൈനാർ മുറിയനാവി സിപിടി ദേശീയ വൈസ് ചെയർമാൻ അപ്സര മഹ്മൂദ് ജില്ലാ കോർഡിനേറ്റർ ഷബീർ ഹസ്സൻ സിപിടി ദേശീയ കമ്മിറ്റി അംഗം ലക്ഷ്മണൻ നമ്പ്യാർ ഇബ്രാഹിം മുറിയനാവി സ്കാനിയ മുഹമ്മദ് കുഞ്ഞി ഹനീഫ തുരുത്തി തുടങ്ങിയ നിരവധി നേതാക്കൾ അന്തിമോപചാരം അർപ്പിക്കാൻ എത്തി ചേർന്നു..

Post a Comment

0 Comments