കുമ്പോല്‍ സയ്യിദ് എ.പി.എസ്. ആറ്റക്കോയ തങ്ങള്‍ അന്തരിച്ചു

കുമ്പോല്‍ സയ്യിദ് എ.പി.എസ്. ആറ്റക്കോയ തങ്ങള്‍ അന്തരിച്ചു



ഉപ്പള : കുമ്പോല്‍ സയ്യിദ് എ.പി.എസ്. ആറ്റക്കോയ തങ്ങള്‍ (65) അന്തരിച്ചു. സയ്യിദ് ആദൂര്‍ മുത്തുക്കോയ തങ്ങളുടെ മകനും കുമ്പോല്‍ കുഞ്ഞിക്കോയ തങ്ങളുടെ സഹോദരി പുത്രിയുടെ ഭര്‍ത്താവുമാണ്. ഭാര്യ: ഖദീജ ബീവി. മക്കള്‍: റൈഹാനത്ത് ബീവി, ബുഷ്‌റ ബീവി, സയ്യിദ് അഷ്‌റഫ് തങ്ങള്‍, സാജിതാ ബീവി. മരുമക്കള്‍: സയ്യിദ് ജലീല്‍ തങ്ങള്‍ (കാരക്കാട്), സയ്യിദ് ജാഫര്‍ ശിഹാബ് തങ്ങള്‍(കാഞ്ഞങ്ങാട്), റൗള ബീവി (വളപ്പട്ടണം.

Post a Comment

0 Comments