കാഞ്ഞങ്ങാട്: ചിത്താരി ചിത്താരി ഹിറാ കൾച്ചറൽ സെന്റർ സംഘടിപ്പിക്കുന്ന നബിദന റാലി ഇന്ന് വൈകീട്ട് നടക്കും. ഇന്ന് വൈകുന്നേരം 5 മണിക്ക് സൗത്ത് ചിത്താരി ഹൈദ്രോസ് ജുമാ മസ്ജിദ് പരിസരത്ത് നിന്നും ജമാഅത്ത് പ്രസിഡന്റ് ഹബീബ് കൂളിക്കാട് ഫ്‌ളാഗ് ഓഫ് ചെയ്യുന്നതോടുകൂടി ആരംഭിക്കുന്ന റാലി വി പി റോഡ് ഹിറാ മസ്ജിദ് പരിസരത്ത് സമാപിക്കും. റാലിയിൽ സ്‌കൗട്ട്, മെഗാ ദഫ്മുട്ട് അണിനിരക്കും.
0 Comments