മുട്ടുന്തല മഖാം ഉറൂസിന് ജനത്തിരക്കേറുന്നു

മുട്ടുന്തല മഖാം ഉറൂസിന് ജനത്തിരക്കേറുന്നു



കാഞ്ഞങ്ങാട്: ചരിത്രപ്രസിദ്ദമായ കാഞ്ഞങ്ങാട് മുട്ടുന്തല മഖാം ഉറൂസിൽ ജനത്തിരക്കേറുന്നു .

ഉറൂസിൽ ഇന്ന് കേരളത്തിലെ പ്രഗൽഭ മാദിഹീങ്ങൾ പങ്കെടുക്കുന്ന ഇശ്ഖ് മജ്ലിസ് നടക്കും.പ്രവാചക പ്രേമത്തിന്റെ പ്രകീർത്തനങ്ങൾ ഇന്ന് ഉറൂസ് നഗരിയിൽ അലയടിക്കും.

സയ്യിദ് ത്വാഹാ തങ്ങൾ,സുഹൈൽ ഫൈസി കൂരാട്,നാസിഫ് കാലിക്കറ്റ്,ഷഹിൻ ബാബു,മുഈനുദ്ദിൻ ബാംഗ്ലൂർ,ഖാജ ഹുസൈൻ ദാരിമി വയനാട്,സുദീർ പാറാൽ എന്നിവർ ഇശ്ഖ് മജ്‌ലിസിന് നേതൃത്വം നൽകും

Post a Comment

0 Comments