ശനിയാഴ്‌ച, മേയ് 13, 2017
കാഞ്ഞങ്ങാട്: ഫ്രണ്ട്സ് കാര്‍ഗിളിന്റെയും ഫ്രണ്ട്സ് ചാരിറ്റിയുടെയും നേതൃത്വത്തില്‍ നടക്കുന്ന വിവാഹ ധനസഹായ വിതരണം 'സാന്ത്വനത്തിന്റെ കരസ്പര്‍ശം 2017' പരിപാടിയുടെ പതാക ഉയര്‍ത്തല്‍ കര്‍മ്മം നടന്നു. സയ്യദ് നജ്മുദ്ധീന്‍ പൂക്കോയ തങ്ങള്‍ അല്‍ ഖാദിരി അല്‍ ഹൈദ്രോസി അല്‍ യമാനി വയനാട് നേതൃത്വം നല്‍കി. ശിഹാബുദ്ധീന്‍ ബാഖവി കാങ്കോല്‍ പ്രാര്‍ത്ഥന നിര്‍വഹിച്ചു.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ