ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി

ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി

തി​രു​വ​ന​ന്ത​പു​രം: ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന കോ​ഴി​ക്കോ​ട്, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ ഡോ​ക്ട​ർ​മാ​ർ​ക്കെ​തി​രെ ന​ട​പ​ടി. ജൂ​നി​യ​ര്‍ റെ​സി​ഡ​ന്‍റ്, സീ​നി​യ​ര്‍ റെ​സി​ഡ​ന്‍റ് ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ റ​വ​ന്യു റി​ക്ക​വ​റി ന​ട​പ​ടി​ക​ളാ​ണ് ആ​രം​ഭി​ച്ച​ത്.

നി​യ​മ​നം ല​ഭി​ച്ചി​ട്ടും ജോ​ലി​യി​ല്‍ പ്ര​വേ​ശി​ക്കാ​തി​രു​ന്ന​തി​നെ തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. മ​റ്റു സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ലെ വീ​ഴ്ച വ​രു​ത്തി​യ ഡോ​ക്ട​ര്‍​മാ​ര്‍​ക്കെ​തി​രെ​യും ഉ​ട​ന്‍ ന​ട​പ​ടി​യു​ണ്ടാ​വും.

Post a Comment

0 Comments