ചൊവ്വാഴ്ച, ജൂൺ 06, 2017
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ മൃതദേഹങ്ങളോട് അനാദരവ്. അനാട്ടമി ലാബില്‍നിന്ന് പുറംതള്ളിയ മൃതദേഹാവശിഷ്ടങ്ങള്‍ ജനവാസ മേഖലയില്‍ സംസ്‌കരിക്കാതെ കൂട്ടിയിട്ടു. മെഡിക്കല്‍ കോളജ് ഗൗണ്ടിനു സമീപത്താണ് ചൊവ്വാഴ്ച രാവിലയോടെ കാക്കയും നായ്കളും അടക്കമുള്ളവ കൊത്തിവലിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ