റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ബാക്ക് ടു സ്കൂള്‍ വിജയികള്‍ക്ക് ടാബ് ലറ്റ് സമ്മാനിച്ചു

റിയല്‍ ഹൈപ്പര്‍ മാര്‍ക്കറ്റ് ബാക്ക് ടു സ്കൂള്‍ വിജയികള്‍ക്ക് ടാബ് ലറ്റ് സമ്മാനിച്ചു

കാഞ്ഞങ്ങാട്: റിയല്‍ ഹൈപ്പര്‍മാര്‍ക്കറ്റ് നടത്തിയ ബാക്ക്റ്റൂസ്‌കൂള്‍ സമ്മാനപദ്ധതിയുടെ ഭാഗമായി നടത്തിയ നറുക്കെടുപ്പില്‍ വിജയികളായവര്‍ക്ക് ടാബ് ലറ്റ് സമ്മാനിച്ചു. ഹൊസ്സ്ദുര്‍ഗ്ഗ് എസ്‌ഐ നിബിന്‍ജോയ് സമ്മാനദാനം നിര്‍വഹിച്ചു.  മാനേജിംഗ് പാര്‍ട്ണര്‍ ഫൈസല്‍ സിപി, മാനേജര്‍ മെഹ്‌റൂഫ്, പിആര്‍ഒ നാരായണന്‍ മൂത്തല്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments