കാസർകോട്: മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ കുഞ്ചത്തൂരിൽ മകളെ പിതാവ് കുത്തി കൊലപ്പെടുത്തി. കുഞ്ചത്തൂർ, ഹിൽ ടോപ്പിലെ ജുമൈല (18) ആണ് അതിദാരുണമായി കൊല്ലപെട്ടത്. തിങ്കളാഴ്ച്ച വൈകുന്നേരo ആറു മണിയോടെയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഗുരുതരമായി പരിക്കേറ്റ ജുമൈലയെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിതാവ് ഉമ്മറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബ പ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പറയുന്നു. ഉമ്മർ മൂന്നു മാസം മുമ്പാണ് നാട്ടിൽ എത്തിയതെന്ന് പൊലീസ് കൂട്ടിച്ചേർത്തു.
Next
This is the most recent post.
വളരെ പഴയ പോസ്റ്റ്
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ