ശനിയാഴ്‌ച, ജൂൺ 17, 2017
കൊച്ചി: കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി എത്തിയത് മെട്രോയുടെ നിറത്തിലുള്ള കുര്‍ത്ത ധരിച്ച്. ഇളംനീല നിറമുള്ള കുര്‍ത്തയും വെള്ളനിറമുള്ള പൈജാമയുമാണ് മോഡി ധരിച്ചിരിക്കുന്നത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ