സൗത്ത് ചിത്താരി മഹല്ല് സംഗമം ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഷാര്‍ജയില്‍

സൗത്ത് ചിത്താരി മഹല്ല് സംഗമം ചെറിയ പെരുന്നാള്‍ ദിനത്തില്‍ ഷാര്‍ജയില്‍

സൗത്ത് ചിത്താരി മഹല്ല് സംഗമം ചെറിയ പെരുന്നാള്‍ ദിനത്തില്‍  ഷാര്‍ജയില്‍
ദുബൈ: സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് യുഎഇ കമ്മറ്റി സംഘടിപ്പിക്കുന്ന മഹല്ല് സംഗമം ഷാർജയിലെ റോള നെജൂം അൽ എമിറേറ്റ്സ് ഹോട്ടലിൽ നടക്കും. പെരുന്നാൾ ദിവസം വൈകുന്നേരം 7 മണിക്കാണ്പരിപാടി. സാംസ്കാരിക സമ്മേളനം, ബുര്‍ദ മജ്ലിസ്, വിവിധ കലാപരിപാടികള്‍ എന്നിവ നടക്കും. പ്രശസ്ത സാമൂഹ്യ പ്രവര്‍ത്തകന്‍  അഷ്‌റഫ് താമരശ്ശേരി മുഖ്യാതിഥിയായിരിക്കും. സമൂഹ്യ സാംസ്കാരിക രംഗത്തെ മറ്റ് പ്രമുഖരും ചടങ്ങില്‍ സംബന്ധിക്കും. സ്ത്രീകൾക്ക് പ്രത്യേക സ്ഥല സൗകര്യം ഒരുക്കും. ദഫ്മുട്ട്, കോൽക്കളി, മാപ്പിളപാട്ട് മത്സരം തുടങ്ങിയ പരിപാടികളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ താഴെ പറയുന്ന നമ്പറിൽ രജിസ്റ്റർ ചെയ്യുക 0509677913,0551927800

Post a Comment

0 Comments