കാസര്‍കോട് പോലീസ് കണ്‍ട്രോള്‍ റൂം വികസനത്തിന് 50 ലക്ഷം അനുവദിച്ചു
കാസര്‍കോട്: കാസര്‍കോട് പോലീസ് കണ്‍ട്രോള്‍ റൂം അത്യാധുനിക സൗകര്യങ്ങളോടെ വിപുലീകരിക്കുന്നതിനും അടിസ്ഥാന സൗകര്യം വര്‍ധിപ്പിക്കുന്നതിനുമായി സംസ്ഥാന സര്‍ക്കാര്‍ 50 ലക്ഷം രൂപ അനുവദിച്ചതായി ജില്ലാ പോലീസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ