ഞായറാഴ്‌ച, സെപ്റ്റംബർ 03, 2017
തിരുവനന്തപുരം ഭിന്നശേഷിക്കാരിയായ മകളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്‌തു. മാരായമുട്ടം സ്വദേശിയായ ബിജുവാണ് മകളെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്. വീട്ടിനുള്ളിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.

0 Comments:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ