ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ കട്ട് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്
Sunday, September 10, 2017
ന്യൂഡല്‍ഹി: 2018 ഫെബ്രുവരി മാസത്തിന് മുമ്പ് ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാത്ത സിം കാര്‍ഡുകള്‍ കട്ട് ചെയ്യുമെന്ന് റിപ്പോര്‍ട്ടുകള്‍. ഈ വര്‍ഷം ഫെബ്രുവരിയിലാണ് മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ ആധാര്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി പുറത്തിറക്കിയത് .ഒരു വര്‍ഷത്തിനകം ആധാര്‍ കാര്‍ഡ് സിം കാര്‍ഡുമായി ബന്ധിപ്പിക്കാനായിരുന്നു കോടതിയുടെ നിര്‍ദേശം. രാജ്യസുരക്ഷ ഉറപ്പാക്കുന്നത്‌നായാണ് ഇത്തരമൊരു ഉത്തരവ് സുപ്രീംകോടതിയില്‍ നിന്ന് ഉണ്ടായത്.
0 Comments