EP World അമേരിക്കയിൽ നേരിയ ഭൂചലനം തിങ്കളാഴ്‌ച, ഒക്‌ടോബർ 30, 2017 സ്വന്തം ലേഖകന് വാഷിംഗ്ടൺ: അമേരിക്കയിലെ കൻസാസിൽ നേരിയ ഭൂചലനം. റിക്ടർസ്കെയിലിൽ 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. നാശനഷ്ടങ്ങളൊന്നും തന്നെ റിപ്പോർട്ട് ചെയ്യുകയോ സുനാമി മുന്നറിയിപ്പ് നൽകുകയോ ചെയ്തിട്ടില്ല.
0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ