ബോവിക്കാനം: പ്രിയദര്‍ശിനി മുണ്ടക്കൈയുടെ ആഭിമുഖ്യത്തില്‍ രാഷ്ട്രീയ സങ്കല്പ് ദിവസ് ആചരിക്കുന്നതിന്റെ ഭാഗമായി ഇന്ദിരാജിയുടെ ഫോട്ടോ അനാഛാദനവും പുഷ്പാര്‍ച്ചനയും നടത്തി. പ്രസിഡണ്ട് സി.ജി.രവീന്ദ്രന്‍ അനുസ്മരണ പ്രഭാഷണം നടത്തി. നരായണന്‍ ഷൈന്‍, കൃഷ്ണന്‍ പുതിയപുര, വിനോദ്.ജി, അനില്‍കുമാര്‍, ഭാസ്‌കരന്‍ പാറച്ചാല്‍, സനല്‍ സി സംസാരിച്ചു. വിജയന്‍ പഴയവീട് നന്ദിയും പറഞ്ഞു.
0 Comments