രാജപുരം: എട്ടോളം എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥിനികളെ ലൈംഗീകമായ അതിക്രമത്തിന് വിധേയനാക്കിയ അധ്യാപകനെതിരെ ബേഡകം പൊലിസ് കേസെടുത്തു.
കരിവേടകത്തെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ ഒമ്പത് വയസുള്ള വിദ്യാര്‍ഥിനിയുടെ രക്ഷിതാക്കളുടെ പരാതിയിലാണ് ഇ തേ സ്‌കൂളിലെ അധ്യാപകന്‍ ഡൊമനിക്കിനെതിരെ പൊലിസ് കേ സെടുത്തിരിക്കുന്നത്. സംഭവത്തെക്കുറിച്ച് ആദൂര്‍ സി.ഐ എം.എന്‍ മാത്യൂസിന്റെ നേതൃത്വത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ