തൊടുപുഴ : പിറന്നാള്‍ ആഘോഷത്തിന്റെ പേരില്‍ വിദ്യാര്‍ത്ഥിയെ കൈകള്‍ രണ്ടും ബന്ധിച്ച് ഇലക്‌ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് സഹപാഠികളായ വിദ്യാര്‍ത്ഥികള്‍ ക്രൂരമായി പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. എല്ലാവരും ചേര്‍ന്ന് വിദ്യാര്‍ത്ഥിയുടെ ശരീരത്തിലേക്ക് പല തരത്തിലുള്ള ദ്രാവകങ്ങള്‍ കുപ്പികളില്‍ കലക്കി ഒഴിക്കുന്നത് വീഡിയോയില്‍ കാണാം. കണ്ണിലേക്ക് ദ്രാവകം പതിക്കുമ്ബോള്‍ കൈകൊണ്ട് ഒന്ന് തുടക്കാന്‍ പോലും ആവാതെ കുട്ടി തല താഴോട്ടിട്ട് നിസ്സഹാനയി നില്‍ക്കുന്നു. പത്തിലധികം വിദ്യാര്‍ത്ഥികളെ വീഡിയോയില്‍ കാണാം. ഇതില്‍ ഒരാള്‍ മാത്രമാണ് ഇങ്ങനെ ഒന്നും ചെയ്യല്ലേടാ എന്ന് സഹപാഠികളോട് പറയുന്നത്.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)

0 Comments:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ